പ്രതിസന്ധികളെ ചവിട്ട് പടികളാക്കി ജീവിതം കരുപിടിപ്പിച്ച മത്സ്യ കർഷക തൃശൂർ ശ്രീനാരായണപുരം സ്വദേശി അഖിലമോളുടെ വിജയഗാഥ. ഹാച്ചറി യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം, കൂട് മത്സ്യകൃഷി തുടങ്ങിയവ നടത്തുകയും അതുവഴി നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് .